സ്വാഗതം, താങ്കൾ ലോഗിൻ ചെയ്തിട്ടില്ല!
ഞങ്ങളുടെ പുസ്തക ശേഖരവും വരാനിരിക്കുന്ന പരിപാടികളും പരിശോധിക്കുക.
ലൈബ്രറി വിവരങ്ങൾ
151
ആകെ പുസ്തകങ്ങൾ0
അംഗങ്ങൾ0
നൽകിയവപുതിയ പുസ്തകങ്ങൾ
മാലി കൃതികൾ
മാലികിഷ്കിന്ധ
പാത്തുമ്മയുടെ ആട്
വൈക്കം മുഹമ്മദ് ബഷീർ
സ്വാമി വിവേകാനന്ദൻ
ശ്രീരാമകൃഷ്ണ മഠം
ജ്വലിക്കുന്ന മനസ്സുകൾ
എപിജെ അബ്ദുൽ കലാം
പരിപാടികൾ
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
മുണ്ടപ്പൊട്ടി പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജൂലൈ 1, 2026 ന് വായനശാലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നു. സമയം വൈകിട്ട് 5.30 ന്.
01 Jul 2026, 05:30 PMബാലവേദി മീറ്റിംഗ്
മുണ്ടപ്പൊട്ടി വിജ്ഞാന വായനശാലയുടെ നേതൃത്വത്തിൽ വായനശാലയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി ഒരു യോഗം സംഘടിപ്പിക്കുന്നു. നമ്മുടെ പ്രദേശത്തെ *അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും* ഈ യോഗത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു. 📌 വിശദാംശങ്ങൾ: 🗓 *തിയ്യതി*: ഓഗസ്റ്റ് 2, ഞായറാഴ്ച ⏰ *സമയം*: വൈകുന്നേരം 3:00 മണി 📍 *സ്ഥലം*: വിജ്ഞാന വായനശാല, മുണ്ടപ്പൊട്ടി സ്നേഹത്തോടെ, നിർവാഹക സമിതി മുണ്ടപ്പൊട്ടി വിജ്ഞാന വായനശാല
02 Aug 2026, 03:00 PMപുസ്തക കാറ്റലോഗ്
| Cover | Title & Author | Status | Action |
|---|---|---|---|
|
|
മാലി കൃതികൾ
By മാലികിഷ്കിന്ധ |
Available | |
|
|
പാത്തുമ്മയുടെ ആട്
By വൈക്കം മുഹമ്മദ് ബഷീർ Novel/Novella |
Available | |
|
|
സ്വാമി വിവേകാനന്ദൻ
By ശ്രീരാമകൃഷ്ണ മഠം |
Available | |
|
|
ജ്വലിക്കുന്ന മനസ്സുകൾ
By എപിജെ അബ്ദുൽ കലാം |
Available | |
|
|
സ്വാമി വിവേകാനന്ദന്റെ രാഷ്ട്ര രേഖ
By ശ്രീരാമകൃഷ്ണ മഠം |
Available | |
|
|
സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖം
By രാം പുനിയാനി |
Available | |
|
|
കുരുവി ഗോപി
By എ വിജയൻ |
Available | |
|
|
ഫ്രൈഡേ ഫൈവ്
By ഡോക്ടർ കെ ശ്രീകുമാർ |
Available | |
|
|
രാജവാതിൽ
By എൻ പി മുഹമ്മദ് |
Available | |
|
|
ബാല്യകാലസഖി
By വൈക്കം മുഹമ്മദ് ബഷീർ |
Available | |
|
|
സയൻസ് ക്വിസ്
By വിജയൻ കുന്നമ്മക്കര |
Available | |
|
|
അലാവുദ്ദീനും അത്ഭുതവിളക്കും
By ന്യൂ ഇന്ത്യൻ ബുക്ക്സ് Stories |
Available | |
|
|
കുട്ടികളുടെ പ്രകാശം
By ഒരു സംഘം ലേഖകർ |
Available | |
|
|
ജനറൽനോളജ്
By ആര്യ പബ്ലിഷിംഗ് ഹൗസ് |
Available | |
|
|
സ്വർഗ്ഗവും നരകവും
By ടിപി അബ്ദുൽഗഫൂർ |
Available | |
|
|
നൂറ്റാണ്ടിനെ മാറ്റിമറിച്ച 101 ഇന്ത്യക്കാർ
By എൻ മൂസകുട്ടി |
Available | |
|
|
2222 ക്വിസ്
By ജോബി ജോസ് |
Available | |
|
|
ജാക്ക് ബീൻസ്റ്റാക്ക്
By കനക രാഘവൻ |
Available | |
|
|
ഇന്ത്യ എന്റെ രാജ്യം
By ചോപ്പാട് ഭാസ്കരൻ നായർ |
Available | |
|
|
Magic Clay Jar
By HBC Books |
Available | |
|
|
ജനറൽനോളജ്
By ലിജു ജോസഫ് |
Available | |
|
|
നിഴൽ തേടുന്ന മരങ്ങൾ
By സെബാസ്റ്റ്യൻ താണിവെലിൽ |
Available | |
|
|
ഓളവും തീരവും
By എം ടി വാസുദേവൻ നായർ |
Available | |
|
|
കുറുമ്പിയും കൂട്ടുകാരും
By സുമംഗല |
Available | |
|
|
ചെറുപുഷ്പം
By ഫാദർ ഡോക്ടർ ജോർജ് കല്ലടയിൽ |
Available | |
|
|
അച്ചായാ ഇനി കുടിക്കരുതേ
By പ്രൊഫസർ എം വൈ യോഹന്നാൻ |
Available | |
|
|
മടങ്ങിവരുവിൻ
By പ്രൊഫസർ എം വൈ യോഹന്നാൻ |
Available | |
|
|
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
By അരുൺ എഴുത്തച്ഛൻ |
Available | |
|
|
മതം മനുഷ്യൻ യുക്തി
By ബഷീർ സലഫി പൂളപ്പൊയിൽ |
Available | |
|
|
ഷെയ്ക്ക് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്
By കുഞ്ഞിമുഹമ്മദ് പറപ്പൂർ |
Available | |
|
|
ജുമുഅ ഖുതുബ മാതൃഭാഷയിൽ
By പി എം അബ്ദുറഹീം മൗലവി |
Available | |
|
|
പൗരാണിക ചരിത്രത്തിലേക്ക് ഖുർആൻ നൽകുന്ന വെളിച്ച
By ഡോക്ടർ എം ഉസ്മാൻ |
Available | |
|
|
ആഗ്രഹ സഫലീകരണം
By എം എം നദവി |
Available | |
|
|
വിശുദ്ധ ഖുർആൻ ക്വിസ്
By അബ്ദുൽ ഹക്കീം കാഞ്ഞിപ്പുഴ |
Available | |
|
|
അല്ലാഹുവിന്റെ വഹ്യ് ഭിന്നതക്ക് പരിഹാരം
By ഡോക്ടർ കെ മുഹമ്മദ് സാജിദ് |
Available | |
|
|
മഞ്ഞ്
By എം ടി വാസുദേവൻ നായർഎം ടി |
Available | |
|
|
പോലീസ് ഡയറി
By ഡോക്ടർ മുരളി കൃഷ്ണ |
Available | |
|
|
ഇസ്ലാം ക്വിസ്
By എം ടി മുഹമ്മദലി |
Available | |
|
|
മുഹമ്മദ് മഹാനായ പ്രവാചകൻ
By കെ എസ് രാമകൃഷ്ണൻ റാവു |
Available | |
|
|
മാധുവിന്റെ കൃഷ്ണ തണുപ്പ്
By മുണ്ടൂർ കൃഷ്ണൻകുട്ടി |
Available | |
|
|
നേർച്ച
By പിജി ജോൺസൺ |
Available | |
|
|
അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ഇന്ത്യൻ കാഴ്ചപ്പാടിലൂടെ
By അഴർ അൻസാരി |
Available | |
|
|
എന്റെ സത്യാന്വേഷണ കഥ
By മഹാത്മ ഗാന്ധി |
Available | |
|
|
ബന്ധങ്ങളുടെ മനശാസ്ത്രം
By അഡ്വക്കറ്റ് മുഈനുദ്ദീൻ |
Available | |
|
|
ഇലഞ്ഞിപ്പൂക്കൾ
By ഉറൂബ് |
Available | |
|
|
കാരണമെന്ത്
By ഗ്രേഷ്യൽ ബെഞ്ചമിൻ |
Available | |
|
|
ആൻ ഇല്ലിഗൽ ചൈൽഡ്
By ഡോക്ടർ നിർമല നായർ |
Available | |
|
|
സ്വാമി വിവേകാനന്ദൻ ജീവിതവും ഉപദേശങ്ങളും
By ശ്രീരാമകൃഷ്ണ മഠം |
Available | |
|
|
വാദപ്രതിവാദങ്ങളിലൂടെ
By ഇ കെ എം പണിക്കർ |
Available | |
|
|
നിനക്കുവേണ്ടി
By വിജയൻ കുമ്പളത്തോട് |
Available | |
|
|
മാണിക്യനും മറ്റു പ്രധാന കഥകളും
By ലളിതാംബിക അന്തർജനം |
Available | |
|
|
തന്മാത്രകളുടെ അത്ഭുതലോകം
By പ്രൊഫസർ ശിവദാസ് |
Available | |
|
|
അനുഭവങ്ങളും ആഴം വേറിട്ട വഴികളും
By രാജു ജോർജ് തോട്ടത്തിൽ |
Available | |
|
|
ശാശ്വതഭുജങ്ങളിൽ
By ജയ്മോഹൻ അതിരുകൾ |
Available | |
|
|
കാവ്യ പിച്ചകം
By വിശ്വൻ Poems |
Available | |
|
|
അപ്പുവും അച്ചുവും
By ഡോക്ടർ കെ ശ്രീകുമാർ |
Available | |
|
|
മായാത്ത മേൽവിലാസങ്ങൾ
By എഡി എംഎൻ ലതാ ദേവി Novel/Novella |
Available | |
|
|
വിൻഡോ സീറ്റ്
By ഹാരിസ് തെമ്മേനി |
Available | |
|
|
വിൻഡോ സീറ്റ്
By ഹാരിസ് തെമ്മേനി |
Available | |
|
|
വിന്ഡോ സീറ്റ്
By ഹാരിസ് തെമ്മേനി Stories |
Available | |
|
|
നവമാലിക
By ഫാദർ ഹെർമൻ ഓ സി ഡി |
Available | |
|
|
Half girlfriend
By Chetan Bhagat |
Available | |
|
|
അമ്മയെ കാണാൻ
By പുനത്തിൽ കുഞ്ഞബ്ദുള്ള |
Available | |
|
|
കണ്ണീർ മുത്തുകൾ
By കെ വി രാമനാഥൻ Novel/Novella |
Available | |
|
|
ഗൾഫിൽ നിന്ന് ഒരു വിമാനം
By ഇ കെ എം പണിക്കർ |
Available | |
|
|
കുരങ്ങാട്ടിയും കള്ളത്തോട്ടുകാരും
By സിപി പള്ളിപ്പുറം Stories |
Available | |
|
|
മാനസിക സമ്മർദ്ദം
By ഡോ. സി കെ അനിൽകുമാർ |
Available | |
|
|
10 മഹാന്മാരുടെ ബാല്യങ്ങൾ
By അന്തീനാട് ജോസ് |
Available | |
|
|
നാടുവാഴിയുടെ മൂക്ക്
By വി പി മുഹമ്മദ് Stories |
Available | |
|
|
ഒരു വിഡ്ഢിയും കുറെ ചെകുത്താൻമാരും
By അരവിന്ദൻ കെ എസ് മംഗലം |
Available | |
|
|
ആരും അന്യരല്ല
By സഫിയ അസീസ് Poems |
Available | |
|
|
ഔഷധ സസ്യകൃഷി ഒരു മാർഗ്ഗരേഖ
By ഇന്ദിര ബാലചന്ദ്രൻ |
Available | |
|
|
ഞങ്ങൾ മുസ്ലിങ്ങളായി
By DAVA Books |
Available | |
|
|
ഓർമ്മകളിലെ എ പി
By ഇ കെ എം പണിക്കർ Autobiography/Biography |
Available | |
|
|
ടാപ്പിങ്ങും സംസ്കരണവും
By റബ്ബർ ബോർഡ് |
Available | |
|
|
പരമഹംസർ പറഞ്ഞ കഥകൾ
By ഏറ്റുമാനൂർ ശിവകുമാർ |
Available | |
|
|
ഫ്രാൻസിലെ നാടോടിക്കഥകൾ
By എബ്രഹാം |
Available | |
|
|
ഉമ്മ ചരിത്രങ്ങളിലൂടെ
By അബ്ദുൽ റഹീം തൊളിക്കോട് |
Available | |
|
|
എങ്ങിനെ നല്ല പ്രാസംഗികൻ ആകാം
By ബാലൻ വടാശ്ശേരി |
Available | |
|
|
കേരളീയ കലകൾ
By ഉണ്ണികൃഷ്ണൻ മുതുകുളം |
Available | |
|
|
സെൽഫ് പോർട്രൈറ്റ്
By അരുൺ ജി |
Available | |
|
|
ഇനി ഞാൻ ഉറങ്ങട്ടെ
By പി കെ ബാലകൃഷ്ണൻ |
Available | |
|
|
മലയാറ്റൂർ യന്ത്രം
By ഡിസി ബുക്സ് |
Available | |
|
|
മഹാന്മാരുടെ ജീവിതത്തിലെ രസമുള്ള കഥകളും മഹത്വചനങ്ങളും
By ഉല്ലല ബാബു Stories |
Available | |
|
|
പുറപ്പാട്
By വർഷ പൂതേരി |
Available | |
|
|
A strainger Christmas
By Carol Lynn Pearson |
Available | |
|
|
പാലിയേറ്റീവ് പരിചരണം
By എൻ എൻ പി സി |
Available | |
|
|
സ്ത്രീ പുതിയ ലോകം പുതിയ ചിന്ത
By ഖദീജ നർഗീസ് |
Available | |
|
|
തെന്നാലിരാമൻ കഥകൾ
By ജോൺസൺ ജോസ് |
Available | |
|
|
നാലു ഖലീഫമാർ
By പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി |
Available | |
|
|
നവോത്ഥാനവും ശ്രാവ്യകലകളും
By ഡോ പി ടി നൗഫൽ |
Available | |
|
|
Revolution 2020
By Chetan Bhagat |
Available | |
|
|
Moses Maimonides The Guide for the perplexed
By NA |
Available | |
|
|
Famous Jataka Tales
By Meena |
Available | |
|
|
Madam rides the bus
By Vallikannan |
Available | |
|
|
Imam Abu Hanifa A debate
By Hafeez KT |
Available | |
|
|
Bovine Bugles
By VKN |
Available | |
|
|
Relativity
By Albert Einstein |
Available | |
|
|
Between Genes and Memes
By Krishna Kumar |
Available | |
|
|
Kabbalah & Jewish mysticism
By Dan Cohn-Sherbok |
Available | |
|
|
The theory of everything
By Stephen W. Hawking |
Available | |
|
|
Sapiens : a brief history of humankind
By NA |
Available | |
|
|
Science and spirituality
By NA |
Available | |
|
|
Kumaranallur sree karthyayani Temple
By NA |
Available | |
|
|
Word world
By NA |
Available | |
|
|
Americanah
By Chimamanda Ngozi Adichie |
Available | |
|
|
The Rupa book of heartwarming stories
By NA |
Available | |
|
|
ഇസ്ലാമിക ശരീഅത്ത് സാമൂഹിക പാഠങ്ങൾ
By എം എസ് ഷൈജു |
Available | |
|
|
ബൊൻജോർണോ
By നസീൽ വോയ്‌സി Travelogue |
Available | |
|
|
സി എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം
By എംസി വടകര Autobiography/Biography |
Available | |
|
|
ഗസൽ - പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം
By ഷബീർ രാരങ്ങോത്ത് |
Available | |
|
|
ചുംബിക്കുന്ന കുതിരകളുടെ വെളുത്ത പുസ്തകം
By മുനീർ അഗ്രഗാമി Poems |
Available | |
|
|
പോരാളിയുടെ മകൻ
By ആരിഫ് സെയ്ൻ Novel/Novella |
Available | |
|
|
സോജാ രാജകുമാരി
By അബൂബക്കർ കാപ്പാട് Stories |
Available | |
|
|
ഉണ്ടോ സഖി ഒരു കുല മുന്തിരി
By റഹീം കുറ്റ്യാടി Poems |
Available | |
|
|
K രാമായണം
By പ്രദീപ് രാമനാട്ടുകര Poems |
Available | |
|
|
കടൽ കണ്ടതും കാടുവിളിച്ചതും കാറ്റ് പറഞ്ഞതും അറിയാത്ത മനുഷ്യരും ജീവിതവും
By പി സക്കീർ ഹുസൈൻ |
Available | |
|
|
നറുനിലാവ്
By പി മുഹമ്മദ് കുട്ടശ്ശേരി Prose/Articles |
Available | |
|
|
Folk tales from far and near
By Amity University Press Stories |
Available | |
|
|
സോഷ്യൽ എൻജിനീയറിങ് കാലത്തെ സമുദായം
By സുഫിയാൻ അബ്ദുസ്സത്താർ Prose/Articles |
Available | |
|
|
മഞ്ഞുമൂടിയ മുടിയിഴകളിൽ
By മുനീർ അഗ്രഗാമി Poems |
Available | |
|
|
മുറിവുകളുടേയും ആനന്ദത്തിന്റെയും പുസ്തകം
By എം പി പ്രതീഷ് Prose/Articles |
Available | |
|
|
എന്റുമ്മയാണ് എന്റെ ചരിത്രം
By ഇയ്യ വളപട്ടണം Stories |
Available | |
|
|
ഞങ്ങളുടെ പ്രിയപ്പെട്ട കവിതകൾ
By പേരക്ക ബുക്ക്സ് Poems |
Available | |
|
|
തീന്മേശ
By മനോജ് കാട്ടമ്പള്ളി Poems |
Available | |
|
|
കുഞ്ഞന്നയും കുഞ്ഞിക്കോഴിയും
By മനോജ് കാട്ടാമ്പള്ളി Novel/Novella |
Available | |
|
|
ഇത്തിരിക്കാര്യം
By 65 Prose/Articles |
Available | |
|
|
ഇരിട്ടി പാലം
By ഹനീഫ ഇരിട്ടി Stories |
Available | |
|
|
പൂച്ചക്കുട്ടി
By ലിയോ ടോൾസ്റ്റോയ് Stories |
Available | |
|
|
കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്
By സന്തോഷ് മരിയസദനം Autobiography/Biography |
Available | |
|
|
ജീവിതം നിർമ്മിക്കുമ്പോൾ
By ബിജു ടി കോലോത്ത് Prose/Articles |
Available | |
|
|
പര്യായപദങ്ങൾ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ
By ആർ കെ ഷാജി Prose/Articles |
Available | |
|
|
നിങ്ങൾ മരിക്കുമ്പോൾ ആര് കരയും
By റോബിൻ ശർമ Prose/Articles |
Available | |
|
|
കോവിഡും കോവിഡാനന്തര ലോകവും ഇസ്ലാമിക വായന
By ടി കെ എം ഇക്ബാൽ Prose/Articles |
Available | |
|
|
വാടിവാസൽ
By ചി Stories |
Available | |
|
|
റൂഹിന്റെ വഴിയേ
By ഡോക്ടർ എം ഉമൈർഖാൻ Prose/Articles |
Available | |
|
|
മഴ നനഞ്ഞ ചിറകുകൾ
By ബബിത അത്തോളി Poems |
Available | |
|
|
യതി വെളിച്ചം വിതറുന്ന വിചാരങ്ങൾ
By നിത്യ ചൈതന്യയതി ഷൗക്കത്ത് Prose/Articles |
Available | |
|
|
പി.എ മുഹമ്മദ് കോയ: മായാത്ത അക്ഷരനിലാവ്
By മുഹമ്മദ് കോയ നടക്കാവ് Autobiography/Biography |
Available | |
|
|
നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ്
By അനീഷ് കൊടിയത്ത് Poems |
Available | |
|
|
കനലാടി
By ഷുക്കൂർ പെടയങ്ങോട് Novel/Novella |
Available | |
|
|
പൂമരങ്ങൾ പൂക്കുന്നതിന്...
By മത്യൂസ് വേങ്ങൽ Prose/Articles |
Available | |
|
|
ടി പി കുട്ടിയമ്മു സാഹിബ്
By സി ടി ബഷീർ Autobiography/Biography |
Available | |
|
|
മതം മാനവികത ഭീകരത
By കെ സച്ചിദാനന്ദൻ, വി ടി ബൽറാം തുടങ്ങിയവർ Prose/Articles |
Available | |
|
|
ദഅ്‌വ എളുപ്പമാക്കാം
By മൗലാന വാഹിദുദ്ധീൻ ഖാൻ Prose/Articles |
Available | |
|
|
കോവിഡ് കാലം അനന്തര ലോകം
By മുജീബ് റഹ്മാൻ കിനാലൂർ Prose/Articles |
Available | |
|
|
അടി എന്നടി കാമാച്ചി
By തോമസ് പാല Novel/Novella |
Available | |
|
|
വൈക്കിലശ്ശേരി വഴികൾ
By നജ്മ ഇബ്രാഹിം Novel/Novella |
Available | |
|
|
മലയാളത്തിന്റെ 130 പ്രണയ കഥകൾ
By മാധവിക്കുട്ടി, സേതു തുടങ്ങിയവർ Stories |
Available | |
|
|
കോട്ടാൽ ഉപ്പി സാഹിബ്
By ടി സി മുഹമ്മദ് Autobiography/Biography |
Available | |
|
|
അലൻ
By ഇയ്യ വളപട്ടണം Novel/Novella |
Available |
പരിപാടികൾ
വാർത്തകളും അറിയിപ്പുകളും
നാരോക്കാവ് കൈരളി വായനശാല പുസ്തകം നൽകി
നാരോക്കാവ് കൈരളി വായനശാല മുണ്ടപ്പൊട്ടി വിജ്ഞാന വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി. ചടങ്ങിൽ നാരോക്കാവ് കൈരളിശാല പ്രസിഡന്റ് രതീഷ് സാർ, സമിതി അംഗം മോഹനൻ എന്നിവർ പങ്കെടുത്തു. വിജ്ഞാന വായനശാല സെക്രട്ടറി മനോജ് കുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വിജ്ഞാന വായനശാല വൈസ് പ്രസിഡന്റ് സുൽഫിക്കർ മഠത്തിൽകുത്ത് നന്ദിപത്രം നൽകി.
ബഷീർ ദിനം
ജൂൺ 5 - ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം.
മുണ്ടപ്പൊട്ടി വിജ്ഞാന വായനശാലയിൽ പ്രതിഭാസംഗമവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു
മുണ്ടപ്പൊട്ടി: ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മുണ്ടപ്പൊട്ടി വിജ്ഞാന വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമവും അനുമോദനച്ചടങ്ങും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും അവാർഡ് ദാനവും നാരോകാവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ. അബ്ദുൽ കരീം മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ ശ്രീ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ശ്രീ. ജൗഹർ എം. ഐ സ്വാഗതം ആശംസിച്ചു. തുടർന്ന് എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികൾക്ക് വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ശ്രീ. സുൽഫിക്കർ, ശ്രീ. സെബാസ്റ്റ്യൻ മാളിയേക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിക്ക് ശ്രീ. മിഥുലാജ് നന്ദി രേഖപ്പെടുത്തി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ
മുണ്ടപ്പൊട്ടി പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജൂലൈ 1, 2026 ന് വായനശാലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നു. സമയം വൈകിട്ട് 5.30 ന്.
ബാലവേദി മീറ്റിംഗ്
മുണ്ടപ്പൊട്ടി വിജ്ഞാന വായനശാലയുടെ നേതൃത്വത്തിൽ വായനശാലയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികൾക്കായി ഒരു യോഗം സംഘടിപ്പിക്കുന്നു. നമ്മുടെ പ്രദേശത്തെ *അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും* ഈ യോഗത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നു. 📌 വിശദാംശങ്ങൾ: 🗓 *തിയ്യതി*: ഓഗസ്റ്റ് 2, ഞായറാഴ്ച ⏰ *സമയം*: വൈകുന്നേരം 3:00 മണി 📍 *സ്ഥലം*: വിജ്ഞാന വായനശാല, മുണ്ടപ്പൊട്ടി സ്നേഹത്തോടെ, നിർവാഹക സമിതി മുണ്ടപ്പൊട്ടി വിജ്ഞാന വായനശാല
ഞങ്ങളുടെ കമ്മിറ്റി
Membership & Rules
To borrow books from the library, you must be a registered subscriber. Please contact the library administration or a committee member to process your subscription plan.
Rules:
- Maintain silence inside the reading rooms.